Jos Buttler gives Ashwin a cold shoulder while shaking hands<br />മല്‍സരശഷം ഇരുടീമിലെയും താരങ്ങള്‍ തമ്മില്‍ ഗ്രൗണ്ടില്‍ വച്ച് ഹസ്ദതാനം ചെയ്തപ്പോള്‍ അശ്വിനും ബട്‌ലറും വീണ്ടും മുഖാമുഖം വരികയും ചെയ്തു. പഞ്ചാബ് ടീമിലെ മറ്റു കളിക്കാരുമായെല്ലാം ഹസ്തദാനം ചെയ്ത ബട്‌ലര്‍ പക്ഷെ അശ്വിനെ കണ്ടില്ലെന്നു പോലും ഭാവിക്കാതെയാണ് പോയത്. ബട്‌ലറുടെ പെരുമാറ്റത്തില്‍ അമ്പരന്നു പോയ അശ്വിന്‍ പിറകിലേക്കു തിരിഞ്ഞു നോക്കുന്നതും കാണാം.